ദർശന സമയം
Temple darshan timings
രാവിലെ
5:30 – 9:45 AM
Morning
വൈകിട്ട്
5:00 – 7:30 PM
Evening
Upcoming
ഉത്സവം
Thiruvutsavam · തിരുവുത്സവം
തിരുവുത്സവം 2026
2026 നവംബർ 18 മുതൽ 25 വരെ
തൃക്കൊടിയേറ്റിന് ഇനി
0ദിവസം
0മണിക്കൂർ
0മിനിറ്റ്
0സെക്കൻഡ്
- 12Novപറയെടുപ്പ് — പുല്ലങ്ങടിThu · Parayeduppu, Pullangady
- 13Novപറയെടുപ്പ് — കണ്ടങ്കരിFri · Parayeduppu, Kandankary
- 14–16NovകളഭാഭിഷേകംSat – Mon · Kalabhabhishekam
- 17Novനാരായണീയ പാരായണംTue · Complete Narayaneeyam recitation
- 18Novതൃക്കൊടിയേറ്റ്Wed · Flag hoisting
- 24Novതൃക്കാർത്തികTue · Karthika deepam
- 25Novതിരു. ആറാട്ട്Wed · Holy bath & conclusion
Explore
ക്ഷേത്ര വിശേഷങ്ങൾ
The Devi
കാവിലമ്മ
കണ്ടങ്കരിക്കാവിലമ്മയെ ആശ്രയിച്ച് ഉപാസിച്ചാൽ മംഗല്യസൗഭാഗ്യവും സന്താനലബ്ധിയും ഉണ്ടാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.ഭക്തവിശ്വാസം · Devotees' belief
Kunchan Nambiar
മഹാകവിയുടെ വന്ദനം
മഹാകവി കുഞ്ചൻ നമ്പ്യാർ കല്യാണസൗഗന്ധികത്തിൽ കണ്ടങ്കരിക്കാവിലമ്മയെ വാഴ്ത്തുന്നു.
നന്ദികാരണ്യമാം മന്ദിരേവാഴുന്ന
മന്ദാരദാരുവാം ബാലരവിയുടെ
നന്ദിവരുത്തുന്ന കണ്ടങ്കരിക്കാവി-
ലിന്ദുചൂഡ പ്രിയേ വന്ദേ ഭഗവതി
Vazhipadu
പ്രധാന വഴിപാടുകൾ
ഭഗവതിസേവ പുഷ്പാഞ്ജലി
സ്വയംവര പുഷ്പാഞ്ജലി
ദേവീമാഹാത്മ്യാർച്ചന
മുഴുക്കാപ്പ്
മുഖംചാർത്ത്
മൃത്യുഞ്ജയ ഹോമം
ധാര
How to book
വഴിപാട് നടത്താൻ
- ക്ഷേത്ര കൗണ്ടറിൽ നേരിട്ട്ദർശന സമയത്ത് ക്ഷേത്ര കൗണ്ടറിൽ ബുക്ക് ചെയ്യാം.
- ഫോൺ മുഖേന മുൻകൂട്ടിമുൻകൂട്ടി ബുക്ക് ചെയ്യാൻ 9495913080, 7025563080, 9744253628 എന്നീ നമ്പറുകളിൽ വിളിക്കുക.
- UPI / ബാങ്ക് ട്രാൻസ്ഫർതാഴെയുള്ള UPI / അക്കൗണ്ടിലേക്ക് തുക അയച്ച ശേഷം വിളിച്ച് വഴിപാട് വിവരങ്ങൾ അറിയിക്കുക.
- ഓൺലൈൻ ബുക്കിംഗ്ഉടൻ വരുന്നു
UPI വഴി പണമടയ്ക്കാം
UPI ആപ്പ് വഴി പണമടയ്ക്കുക
ഈ ബട്ടൺ തൊട്ടാൽ ഫോണിലെ Google Pay / PhonePe / Paytm ആപ്പ് ക്ഷേത്ര അക്കൗണ്ടിലേക്ക് നേരിട്ട് തുറക്കും.
QR കോഡ് സേവ് ചെയ്യുക
ബട്ടൺ പ്രവർത്തിച്ചില്ലെങ്കിൽ: QR സേവ് ചെയ്ത്, UPI ആപ്പിലെ സ്കാനറിൽ ഗാലറിയിൽ നിന്ന് ആ ചിത്രം തിരഞ്ഞെടുക്കുക.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- അക്കൗണ്ട് പേര്
- KANDANKARY KAVU DEVASOM VAZHIPADU
- അക്കൗണ്ട് നമ്പർ
- 0531073000000492
- IFSC
- SIBL0000531
- ബാങ്ക്
- South Indian Bank, Edathua Branch
Visit
ക്ഷേത്രത്തിലേക്ക്
ചമ്പക്കുളം ബസ് സ്റ്റാൻഡിൽ നിന്നും ചമ്പക്കുളം–എടത്വ റോഡിൽ 3 കി.മീ. കിഴക്ക്. മങ്കൊമ്പിൽ നിന്നും ചമ്പക്കുളത്തേക്ക് 3.5 കി.മീ.