Vazhipadu
വഴിപാടുകൾ
ദേവിക്കും മഹാദേവനും ഉപദേവതകൾക്കുമുള്ള വഴിപാടുകളും നിരക്കും
ദുർഗാഭഗവതി
Offerings to the Devi
ഗണപതിഹോമംGanapathi Homam
₹ 100
അർച്ചനArchana
₹ 20
ലളിത സഹസ്രനാമാർച്ചനLalitha Sahasranama Archana
₹ 75
ദേവീ നാമാർച്ചനDevi Namarchana
₹ 50
ഭഗവതിസേവ പുഷ്പാഞ്ജലിBhagavathi Seva Pushpanjali · ഐശ്വര്യത്തിന്
₹ 400
മാലചാർത്ത്Mala Charthu
₹ 10
കടുംപായസം – ഉരിയKadum Payasam (Uri)
₹ 100
കടുംപായസം – നാഴിKadum Payasam (Nazhi)
₹ 175
കൂട്ടുപായസം – ഉരിയKoottu Payasam (Uri)
₹ 40
കൂട്ടുപായസം – നാഴിKoottu Payasam (Nazhi)
₹ 80
അറുനാഴി ½Arunazhi (half)
₹ 750
അറുനാഴിArunazhi
₹ 1500
വെള്ള നിവേദ്യംVella Nivedyam
₹ 30
തൃമധുരംThrimadhuram
₹ 45
വറുത്തപൊടിVaruthapodi
₹ 30
അപ്പം വഴിപാട്Appam
₹ 100
പാൽപ്പായസംPalpayasam
₹ 60
അഭിഷേകംAbhishekam
₹ 15
മുഴുക്കാപ്പ്Muzhukkappu · ചന്ദനം കൊണ്ട് പൂർണ്ണ അലങ്കാരം
₹ 2000
മുഖചാർത്ത്Mukha Charthu · തിരുമുഖത്ത് ചന്ദനം ചാർത്തൽ
₹ 1000
ഉടയാട വിലUdayada (cloth)
₹ 70
ഉടയാട ചാർത്ത്Udayada Charthu
₹ 10
ചോറൂണ് (അന്നപ്രാശം)Choroonu (Annaprasam)
₹ 150
തുലാഭാരംThulabharam
₹ 150
അടിമAdima
₹ 50
രക്ഷാഭോഗംRakshabhogam
₹ 30
നടയ്ക്കുവെയ്പ്Nadakkuveppu
₹ 10
വിവാഹംWedding
₹ 1500
വിവാഹ സർട്ടിഫിക്കറ്റ്Marriage certificate
₹ 250
വറുത്തുപൊടി പാവുകാച്ച്Varuthupodi Pavukachu
₹ 75
ഇടിച്ചുപിഴിഞ്ഞ പായസംIdichupizhinja Payasam
₹ 200
ദിവസപൂജA Full Day's Pooja
₹ 2000
സ്വയംവര പുഷ്പാഞ്ജലിSwayamvara Pushpanjali · മംഗല്യസിദ്ധിക്ക്
₹ 300
ദ്വാദശാക്ഷരിമന്ത്ര പുഷ്പാഞ്ജലിDwadashakshari Mantra Pushpanjali
₹ 30
നാരങ്ങാവിളക്ക്Naranga Vilakku
₹ 10
മഹാദേവൻ
Offerings to Lord Shiva
ഭസ്മാഭിഷേകംBhasmabhishekam (with pooja) · ഭസ്മം പൂജിച്ച് ആടുന്നതിന്
₹ 2000
ഭസ്മാഭിഷേകംBhasmabhishekam
₹ 150
ക്ഷീരധാരKsheeradhara
₹ 150
ജലധാരJaladhara
₹ 75
അർച്ചനArchana
₹ 20
സ്വയംവരാർച്ചനSwayamvara Archana · മംഗല്യസിദ്ധിക്ക്
₹ 300
മൃത്യുഞ്ജയ ഹോമംMrityunjaya Homam · ആയുരാരോഗ്യത്തിന്
₹ 2000
കറുക ഹോമംKaruka Homam
₹ 150
ഉപദേവതകൾ
Offerings to the Serpent deities and Yogeeswaran
നൂറുംപാലുംNoorum Palum · സർപ്പത്തിങ്കൽ
₹ 100
പാലും പഴവും നേദ്യംPalum Pazhavum Nedyam · യോഗീശ്വരന് · മലയാളമാസം ഒന്നാം തീയതി മാത്രം
₹ 150
പാൽപ്പായസംPalpayasam · യോഗീശ്വരന് · മലയാളമാസം ഒന്നാം തീയതി മാത്രം
₹ 100
How to book
വഴിപാട് നടത്താൻ
- ക്ഷേത്ര കൗണ്ടറിൽ നേരിട്ട്ദർശന സമയത്ത് ക്ഷേത്ര കൗണ്ടറിൽ ബുക്ക് ചെയ്യാം.
- ഫോൺ മുഖേന മുൻകൂട്ടിമുൻകൂട്ടി ബുക്ക് ചെയ്യാൻ 9495913080, 7025563080, 9744253628 എന്നീ നമ്പറുകളിൽ വിളിക്കുക.
- UPI / ബാങ്ക് ട്രാൻസ്ഫർതാഴെയുള്ള UPI / അക്കൗണ്ടിലേക്ക് തുക അയച്ച ശേഷം വിളിച്ച് വഴിപാട് വിവരങ്ങൾ അറിയിക്കുക.
- ഓൺലൈൻ ബുക്കിംഗ്ഉടൻ വരുന്നു
UPI വഴി പണമടയ്ക്കാം
UPI ആപ്പ് വഴി പണമടയ്ക്കുക
ഈ ബട്ടൺ തൊട്ടാൽ ഫോണിലെ Google Pay / PhonePe / Paytm ആപ്പ് ക്ഷേത്ര അക്കൗണ്ടിലേക്ക് നേരിട്ട് തുറക്കും.
QR കോഡ് സേവ് ചെയ്യുക
ബട്ടൺ പ്രവർത്തിച്ചില്ലെങ്കിൽ: QR സേവ് ചെയ്ത്, UPI ആപ്പിലെ സ്കാനറിൽ ഗാലറിയിൽ നിന്ന് ആ ചിത്രം തിരഞ്ഞെടുക്കുക.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- അക്കൗണ്ട് പേര്
- KANDANKARY KAVU DEVASOM VAZHIPADU
- അക്കൗണ്ട് നമ്പർ
- 0531073000000492
- IFSC
- SIBL0000531
- ബാങ്ക്
- South Indian Bank, Edathua Branch