ഓം ശ്രീ മഹാദേവ്യൈ നമഃ
Visit & Contact

സന്ദർശനം

കുട്ടനാടിന്റെ ഹൃദയഭാഗത്ത്, ചമ്പക്കുളം–എടത്വ റോഡരികിൽ

Getting here

എത്തിച്ചേരാൻ

Google Maps-ൽ വഴി കാണുക

വിലാസംകണ്ടങ്കരിക്കാവ് ദേവീക്ഷേത്രം
കണ്ടങ്കരി, തായങ്കരി പി.ഒ.
എടത്വ, ആലപ്പുഴ, കേരളം
ദർശന സമയം5:30 – 9:45 AM · 5:00 – 7:30 PM
അടുത്ത ബസ് സ്റ്റാൻഡ്ചമ്പക്കുളം · 3 കി.മീ.
അടുത്ത റെയിൽവേ സ്റ്റേഷനുകൾആലപ്പുഴ · ചങ്ങനാശ്ശേരി · തിരുവല്ല · അമ്പലപ്പുഴ
Temple etiquette

ഭക്തർ ശ്രദ്ധിക്കുക

  • കേരളീയ പരമ്പരാഗത വേഷം ധരിച്ച് ക്ഷേത്രദർശനം നടത്തുക.
  • നാലമ്പലത്തിനകത്ത് പാദരക്ഷകളും മൊബൈൽ ഫോൺ ഉപയോഗവും ഒഴിവാക്കുക.
  • ശ്രീകോവിലിനുള്ളിലെ ഫോട്ടോഗ്രഫി അനുവദനീയമല്ല.
  • ക്ഷേത്രപരിസരത്ത് ശുചിത്വവും നിശ്ശബ്ദതയും പാലിക്കുക.